Popular Posts

Monday, July 5, 2010

ആ കാലത്തിന്റെ ഓര്‍മയ്ക്ക്...

അന്ന് നീയെന്നോട്‌ നിന്‍ മനം തുറന്നെങ്കില്‍ ..
ഇന്ന് നിന്‍ മൌനം യഥാര്‍ത്യമായേനെ,
വെറുതെയെങ്കിലും നിന്‍ പ്രണയം ഞാന്‍ കേട്ടെങ്കില്‍..
അറിയാതെ എന്‍ മനസ് കേഴുന്നു.
തിരിച്ചു പോവാനാവില്ലയെന്നാലും..
തിരികെ വിളിക്കാമായിരുന്നു ....

കാലത്തിനു പിറകെ സഞ്ചരിക്കാനവില്ലയെന്നാലും
മോഹിച്ചു പോയീ വെറുതെ ....

10 comments:

Jidhu Jose said...

try to write in malayalam

kaalapani said...

well written archanaaa.keep it up

Unknown said...

ഇതേപ്പോലെ നല്ല കവിതകൾ വീണ്ടും വായിക്കാൻകാത്തിരിക്കുന്നു..അഭിനന്ദനന്ദനത്തിന്റെ വാടാ മലരുകൾ! kunjubi

Unknown said...

Make ur dreams come true....

"anayasena maranam
dina dhainyena jeevitham
dehima kripayal shambo
shambo shangara gouri pathe".....

the great words by mangalassery neelakandan

hafeez said...

നല്ല വരികളാണ്. ഇനിയും എഴുതൂ ..

Noushad Koodaranhi said...

ഇനിയുമെഴുതണം....

Sidheek Thozhiyoor said...

വെറുതെ എന്നാ തോന്നല്‍ ഒഴിവാക്കി നോക്കൂ ..നല്ലൊരു ഭാവിയുണ്ട് ...ശ്രമിക്കൂ കുട്ടീ...പരിശ്രമം കൊണ്ടേ എന്തും നേടാനാവൂ ..
എല്ലാ വിധ ആശംസകളും നേരുന്നു ..ഒരു ഫോല്ളോവേര്സ് ഗദ്ജെറ്റും ബ്ലോഗില്‍ ചേര്ക്കു ഇനി ഇടുന്ന പോസ്റ്റുകളെ കുറിച്ചറിയാന്‍ അത് ഫോളോ ചെയ്തോളും വായനക്കാര്‍ ..

Elayoden said...

Best wishes, expecting more from you..

നിരഞ്ജന്‍ തംബുരു said...

ACHUVEYYYY ISHTAYITTOOO

ഒരില വെറുതെ said...

പറയാത്ത വാക്ക്. കേള്‍ക്കാത്ത വാക്ക്.
വെറുതെ കളഞ്ഞുപോയ വരികള്‍.
ജീവിതം മാറാന്‍ ഇതൊക്കെ മതി.
നന്നായി.